ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാകവചം തീർക്കാൻ; മോദിയുടെയും കോൺഗ്രസിൻ്റെയും കോർപറേറ്റ്‌ അനുകൂല നവഉദാരനയത്തിന്‌, ജനപക്ഷ ബദൽ ഉയർത്തുകയാണ്‌ പിണറായി സർക്കാർ: എം.വി ഗോവിന്ദൻ

കാസർകോട്: കേന്ദ്രസർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കും വർഗീയതക്കും എതിരെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥ സംസ്ഥാന സർക്കാരിന് രക്ഷാ കവചം തീർക്കാനാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി രാവിലെ വാർത്...

- more -

The Latest