കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-128; രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്ക് കൂടിയ ദിവസം

കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില്‍ 971 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നു. ഇവരിൽ 79 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് സ്ഥിരീകരിച്ചവരില്‍ 66 പേര്‍ വിദേശത്തുനിന്നും 125 പേര്‍ മറ്റ് സം...

- more -

The Latest