കുമ്പള ഹയർ സെക്കന്ററിക്കെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം: പി. ടി. എ

കുമ്പള/ കാസർകോട് : കുമ്പള ഹയർ സെക്കന്ററിക്കെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സ്‌കൂൾ പി. ടി. എ. സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ചിലർ ചേർന്ന് റോഡിലിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ക...

- more -
സംസ്ഥാനത്തിൻ്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു വിദേശയാത്ര; പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി: മുഖ്യമന്ത്രി

കേരള സംഘത്തിൻ്റെ വിദേശയാത്ര ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിൻ്റെ വികസനം മുന്‍നിര്‍ത്തിയായിരുന്നു യാത്ര. യാത്രാലക്ഷ്യങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മു...

- more -
തിങ്കളാഴ്ച വാർത്താ സമ്മേളനം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ പുറത്തു വിടുമെന്ന് സൂചന

നാളെ രാവിലെ വാർത്താ സമ്മേളനം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിലാണ് സമ്മേളനം. രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്താ സമ്മേളനമെന്ന് രാജ്ഭവൻ അറിയിച്ചു. സർവകലാശാല വിഷയങ്ങളിലിടപെടില്ലെന്നറിയിച്ച് മുഖ്യമന്ത്രി എഴുതിയ കത്തുകളും ചില വീ...

- more -
മയക്കുമരുന്ന് വിതരണ ശൃഖലകളെ തകർക്കാനിപ്പോൾ കഴിയുന്നുണ്ട്; ലഹരി ഉപയോഗത്തിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീർക്കാൻ കഴിയണം: മുഖ്യമന്ത്രി

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ മാത്രമല്ല ആ കുടുംബങ്ങളേയും സമൂഹത്തേയും വ്യാപകമായി ബാധിക്കും. ലഹരി ഉപയോഗത്തിനെതിരെ നാ...

- more -
മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്താണ്; ചെയ്ത അതിക്രമങ്ങള്‍ തള്ളിപ്പറയുകയെന്നത് സി.പി.എമ്മിൻ്റെ സ്ഥിരം രീതി: വി.ഡി സതീശൻ

നിയമസഭയില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്നലെ വരെയുള്ള കാര്യങ്ങള്‍ മറന്നുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസി...

- more -
തെക്കായാലും വടക്കായാലും നായ നായ തന്നെ; ചങ്ങല ചങ്ങലയും; കെ. സുധാകരനെതിരെ കേസെടുക്കാൻ താത്പര്യമില്ലെന്ന് പിണറായി വിജയന്‍

രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ആദ്യവാര്‍ഷികത്തോടനുബന്ധിച്ചുകൊണ്ട് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കണ്ടു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കേസെടുക്കാന്‍ പക്ഷേ സര്‍ക്കാരിന...

- more -
കേരളത്തിൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. തീരുമാനം ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഔദ്യോഗികമാ...

- more -
വി. മുരളീധരൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഏഷ്യാനെറ്റ് പ്രതിനിധിയെ വാർത്താ സമ്മേളനത്തിൽ ക്ഷണിക്കാത്ത നടപടിക്കെതിരെ ജോൺ ബ്രിട്ടാസ്

കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാർത്താസമ്മേളനത്തിൽ ഏഷ്യാനെറ്റ് പ്രതിനിധിയെ ക്ഷണിക്കാത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. മുരളീധരന്‍റെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ചുമതലകള്‍ സ്‌നേഹമോ വിദ്വേഷമോ കൂടാത...

- more -
എല്ലാ താലൂക്കിലും സിഎഫ്എൽടിസികൾ സ്ഥാപിക്കാൻ അടിയന്തര നടപടി; ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് വലിയ തോതിലുള്ള രോഗവ്യാപനത്തിന്‍റെ ഘട്ടമായതിനാൽ നിയന്ത്രണം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം. കോവിഡ് വാക്സിൻ എടുത്തശേഷവും രോഗം ബാധിക്കുന്നവർ അപകടാവസ്ഥയിലേക്കു പോ...

- more -
രോ​ഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെ‍ഡുകളുടെ എണ്ണം വ‍ർദ്ധിപ്പിക്കും; ആരോ​ഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നം; നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്ത...

- more -

The Latest