കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിന്‍റെ മാതാവ് നിര്യാതയായി

കാസർകോട്: നുള്ളിപ്പാടിയിലെ എൻ എ അബ്ദുല്ലയുടെ ഭാര്യയും കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിന്‍റെ (ദേശാഭിമാനി ചീഫ് റിപ്പോർട്ടർ കാസർകോട്) മാതാവുമായ സൈനബി (63) നിര്യാതയായി. മറ്റുമക്കൾ: ഹാരിസ് (സെക്രട്ടറി, നുള്ളിപ്പാടി മുഹ്ജുമാ മ...

- more -

The Latest