ഗവർണർക്ക്‌ തിരിച്ചടി; ലോകായുക്ത ബില്ലിന്‌ രാഷ്ട്രപതിയുടെ അംഗീകാരം, ബില്ലുകൾ തടഞ്ഞു വയ്‌ക്കുന്നത് ആശങ്കാ ജനകമാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയരുന്നു

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബിൽ ഒരുവർഷത്തിലേറെ പിടിച്ചുവച്ച ശേഷം രാഷ്‌ട്രപതിക്കു വിട്ട ഗവർണർക്ക്‌ കനത്ത തിരിച്ചടി. മൂന്നു മാസത്തിനുള്ളിൽ രാഷ്‌ട്രപതി ബില്ലിന്‌ അംഗീകാരം നൽകി. 2022 ആഗസ്‌തിലാണ്‌ നിയമസഭ ബിൽ പാസാക്...

- more -

The Latest