പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ; രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടൻ നിയമസഭ പിരിച്ചുവിടും

പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനുള്ള ഗവർണറുടെ ശിപാർശക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ താഴെവീണ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവർണർ തമിലിസൈ സൗന്ദരരാജൻ രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയതത്. ...

- more -