കോണ്‍ഗ്രസിൻ്റെ നിലവിലെ അവസ്ഥയില്‍ തൃപ്തിയുള്ളവര്‍ എനിക്ക് വോട്ടുചെയ്യേണ്ട; പാര്‍ട്ടിയില്‍ കുറേയേറെ ന്യൂനതകള്‍ നിലനില്‍ക്കുന്നു: ശശി തരൂർ

കോണ്‍ഗ്രസിൻ്റെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കി ശശി തരൂർ. നേതൃത്വം ഖാർ​ഗയെയാണ് പിന്തുണയ്ക്കുന്നതെന്ന് കരുതുന്ന പ്രവർത്തകർക്കുള്ള മറുപട...

- more -
സാധാരണ പ്രവര്‍ത്തകരിലും യുവാക്കളിലും പ്രതീക്ഷ; വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്ന് ശശി തരൂര്‍. സാധാരണ പ്രവര്‍ത്തകരിലും യുവാക്കളിലുമാണ് തൻ്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ഗുണത്തിന് വേണ്...

- more -
ആടി ഉലയുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ്; ശശി തരൂരിന് വോട്ടു കൂടുതല്‍ ലഭിക്കുന്ന പി.സി.സികളെ പിരിച്ചു വിടുമെന്ന് ഹൈക്കമാന്‍ഡിന്റെ ഭീഷണി; പുതിയ വിവാദം

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വെല്ലുവിളിയാണ് ശശിതരൂര്‍ ഉയര്‍ത്തുന്നുതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ സമ്മതിക്കുന്നു. അതു കൊണ്ട് തന്നെ ശശി തരൂരിന് വോട്ടു കൂടുതല്‍ലഭിക്കുന്ന പി. സി. സി കളെ പിരിച്...

- more -
പ്രചരണം നടത്താൻ താത്പര്യമുളള ഉന്നത സ്ഥാനത്തിരിക്കുന്നവർ പദവി രാജിവെക്കണം; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞടുപ്പിനുളള മാർ​ഗനിർദേശങ്ങൾ എന്തൊക്കെ എന്നറിയാം

കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞടുപ്പിനുളള മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി കോൺ​ഗ്രസ്. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ പ്രചരണത്തിനിറങ്ങരുത്. ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചരണം നടത്തരുത്.പ്രചരണം നടത്താൻ താത്പര്യമുളള ഉന്നത സ്ഥാനത്തി...

- more -
കോൺഗ്രസിൽ മത്സരചിത്രം തെളിയുന്നു; അവസാനം ദിഗ്‌വിജയ് സിങ്ങും പിന്‍മാറി; മത്സരം തരൂരും ഖാര്‍ഗെയും തമ്മില്‍ നേരിട്ട്

കോൺഗ്രസ് അധ്യക്ഷപദത്തിലേക്കു മത്സരിക്കില്ലെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ നിർദേശിക്കുന്നതായും ദിഗ്‌വിജയ് സിങ് അറിയിച്ചു. അശോക് ഗെലോട്ടും ദിഗ്‌വിജയ് സിങ്ങും പിൻമാറിയതോടെ എ.ഐ.സി.സി....

- more -
കോൺഗ്രസ് അധ്യക്ഷ സ്ഥാനം പ്രതിസന്ധിയില്‍; ആന്റണിക്കാകുമോ പരിഹരിക്കാൻ?

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി എ.കെ. ആന്റണി ഡല്‍ഹിയിലേക്ക് തിരിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലന്ന് കമല്‍നാഥും അറിയിച്ച...

- more -
കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു; ഗെലോട്ട് അധ്യക്ഷനാകില്ല; പകരം രണ്ട് പേര്‍ ഹൈക്കമാൻഡ് പരിഗണനയില്‍

രാജസ്ഥാനില്‍ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള സംഭവ വികാസങ്ങളെത്തുടര്‍ന്ന് അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്നും ഹൈക്കമാന്റ് പിന്മാറുന്നു. മുകള്‍ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നീ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് നില...

- more -
പ്രതിപക്ഷത്തിൻ്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു; തീരുമാനം എടുത്തത് 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം

പ്രതിപക്ഷത്തിൻ്റെ പൊതു രാഷ്ട്രപതി സ്ഥാനാത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാർട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അദ്ദേഹത്തിൻ്റെ പേര് പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ നിന...

- more -

The Latest