മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഭീഷണിക്ക് വഴങ്ങുന്ന പ്രശ്‌നമില്ല; ചാൻസലർ പദവിയിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിയ്ക്കയക്കാൻ ഗവര്‍ണര്‍

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍. എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരിന് വിസി നിയമനത്തി...

- more -
ഹിജാബ് ധരിക്കാൻ വിസമ്മതിച്ചു; അമേരിക്കൻ മാധ്യമപ്രവര്‍ത്തകയുമായുള്ള അഭിമുഖം റദ്ദാക്കി ഇറാന്‍ പ്രസിഡന്റ്

ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിൻ്റെ പേരില്‍ യു.എസ് മാധ്യമ പ്രവര്‍ത്തകയുമായുള്ള അഭിമുഖം നിരസിച്ച് ഇറാന്‍ പ്രസിഡന്റ്. സി.എന്‍.എന്‍ ചീഫ് ഇന്റര്‍നാഷണല്‍ അവതാരക ക്രിസ്റ്റന്‍ അമന്‍പൂരുമായുള്ള അഭിമുഖമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി നിരസിച്ചത്....

- more -
രചിക്കപ്പെടുന്നത് പുതുചരിത്രം; രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ നേതാവായി ദ്രൗപദി മുര്‍മു

ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവര്‍ഗ്ഗ നേതാവായി ദ്രൗപദി മുര്‍മു. ഒഡീഷയിലെ മയൂര്‍ബഞ്ചിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ മുര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോള്‍ രചിക്കപ്പെടുന്നത് പുതു ചരിത്രമാണ...

- more -
എസ്‌.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖലി ശിഹാബ് തങ്ങൾ; വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ

സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡൻറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളെ തിരഞ്ഞെടുത്തത്. ...

- more -
യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡൻറും 17ാമത് അബൂദബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ്

ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ പുതിയ യു.എ.ഇ പ്രസിഡൻറായി പ്രഖ്യാപിച്ച് യു.എ.ഇ സുപ്രീം കൗൺസിൽ. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദിൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻറിനെ പ്രഖ്യാപിച്ചത്. 2004 മുതൽ അബൂദബി കിരീടാവകാശിയും 2005 മുതൽ യു.എ.ഇ...

- more -
അറബ് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാൾ; പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിൻ്റെ മരണം; യു.എ.ഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് സായിദ് ബിൻ അൽ നഹ്യാൻ്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിൻ്റെ ഭാഗമായി യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. യു.എ.ഇയിൽ ഇന്ന് പ്രവൃത്തിദിനമാണ്, എങ്കി...

- more -
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ പ്രസിഡന്റ് പദവിയില...

- more -
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും. നാളെ ചേരുന്ന ഉന്നതാധികാര സമിതിയില്‍ പ്രഖ്യാപനമുണ്ടാകും. അന്തരിച്ച സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില...

- more -
രാഷ്ട്രപതി ദില്ലിയിലേയ്ക്ക് ക്ഷണിച്ചു; നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് കാണണമെന്ന് പറഞ്ഞു: മേയർ ആര്യ രാജേന്ദ്രൻ

രാഷ്ട്രപതി ദില്ലിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും നിർബന്ധമായും രാഷ്ട്രപതിഭവനിൽ ചെന്ന് അദ്ദേഹത്തെ കാണണമെന്ന് പറഞ്ഞതായും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പൂജപ്പുരയിലെ പൊതുപരിപാടിക്ക് ശേഷം പിരിഞ്ഞ തന്നെ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറി വി...

- more -
കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ ഉദ്യോഗസ്ഥ- ഭരണകൂട പോര്; ഈ വർഷം ചെലവഴിക്കേണ്ട ലക്ഷങ്ങൾ പാഴാവാൻ സാധ്യത; ബി.ഡി.ഒ ക്കെതിരെ പ്രതിഷേധം; ചിലരുടെ ചരടുവലി ഭരണസമിതിക്കും മേലെ Channel RB EXCLUSIVE

കാസർകോട്: കാസർകോട് ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ കാര്യമായ ഒരു വികസനവും നടന്നിട്ടില്ലന്ന് ആരോപണം. പുതിയ ഭരണ സമിതിയുടെ പരിചയകുറവാണോ ഭരണ നിർവഹണത്തിന് തടസ്സം എന്ന ചോദ്യത്തിന് അല്ല എന്നതാണ് ലഭിക്കുന്ന മറുപടി. വികസനത്തിന് തടസ്സം ബ്ല...

- more -

The Latest