ഡോണൾഡ്​ ട്രംപിന്‍റെ പ്രസിഡന്‍റ്​ കാലം പുസ്​തകമാക്കാൻ മരുമകൻ

മുൻ അമേരിക്കൻ​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ഭരണകാലം പുസ്​തകമാക്കുന്നു. ട്രംപിന്‍റെ മരുമകനും ഭരണകാലത്തെ മുതിർന്ന ഉപദേഷ്​ടാവുമായിരുന്ന ജാരെദ്​ കുഷ്​നറാണ്​ പുസ്​തക രചനക്ക്​ ഹാർപിൻ കോളിൻസിന്‍റെ അനുബന്ധ പ്രസാധകരായ ബ്രോഡ്​സൈഡ്​ ബുക്​സുമായി കരാ...

- more -

The Latest