വ്യാജ കത്ത് തയാറാക്കിയെങ്കിൽ അവരെ പിടികൂടട്ടെ; പാർട്ടിക്കാരെ ജോലിക്ക് തിരുകി കയറ്റുന്ന രീതി സി.പി.എമ്മിനില്ല: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കോർപറേഷനിലെ നിയമന വിവാദത്തിൽ മേയറെ പിന്തുണച്ച് സി.പി.എം. കത്ത് വ്യാജമാണെന്ന് മേയർ ആര്യാ രാജേന്ദ്രന്‍ പാർട്ടിയെ അറിയിച്ചിട്ടുള്ളതായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. വ്യാജ കത്തിൽ അന്വേഷണം നടക്കട്ടെ, വിഷയം ആഭ്യന്...

- more -

The Latest