‘ശരണം വിളികളാൽ മുഖരിതമായി ശബരിമല’; മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി, ദർശനത്തിന് പത്ത് വ്യൂ പോയിന്‍റുകൾ, സഹായം ഒരുക്കാൻ ഫയർ ഫോഴ്‌സിൻ്റെ സ്ട്രക്ച്ചർ ടീം, മടക്ക യാത്രയ്ക്ക് 800 ബസുകൾ

ശബരിമല: ഈ വർഷത്തെ മകരവിളക്ക് മഹോത്സവം തിങ്കളാഴ്‌ച നടക്കും. മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദര്‍ശനത്തിനായി പത്ത് വ്യൂ പോയിണ്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍...

- more -

The Latest