അഞ്ചുവർഷത്തിൽ ഒരിക്കൽ നടത്തിവരാറുള്ള ഹസ്രത്ത് മാലിക് ദീനാർ ഉറൂസിനും 30 ദിവസം നീണ്ടുനിൽക്കുന്ന മത പ്രഭാഷണ പരമ്പരക്കും തളങ്കരയിൽ ഒരുക്കങ്ങൾ പൂർത്തിയായി; ഭക്തിസാന്ദ്രമായ ചടങ്ങിൽ പതാക ഉയർന്നു

കാസര്‍കോട്: ആത്മീയ വിശുദ്ധി അലതല്ലിയ ഭക്തി സാന്ദ്രമായ ചടങ്ങിൽ തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക്ദീനാര്‍ (റ) ഉറൂസിന് കൊടിയുയര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാലിക്ദീനാര്‍ പള്ളി പരിസരത്ത് തടിച്ച് കൂടിയ നൂറുകണക്കിന് ഭക...

- more -

The Latest