ആറ് ടീമുകളിലായി 72 താരങ്ങൾ; നെക്രാജെ പ്രീമിയർ ലീഗും അനുമോദനവും ജനുവരി രണ്ടിന്

നെക്രാജെ/ കാസർകോട് : നെക്രാജെ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് സീസൺ സേവൻ ജനുവരി രണ്ടിന് ബോൾകട്ട മിനി സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. ആറ് ടീമുകളിലായി 72 താരങ്ങൾ അണിനിരക്കും. ലീഗിൽ ബിഗ് ഫൈറ്റേഴ്സ്, പി.എ കിങ്‌സ്, പവർ ഹിറ്റർസ്, മെട്രോ സ്ട...

- more -

The Latest