ശരിക്കും മലരിന്‍റെ ഓർമ്മശക്തി നഷ്ടപ്പെട്ടതാണോ? അതോ മനപ്പൂർവ്വം ജോർജിനെ ഒഴിവാക്കുന്നതിനുവേണ്ടി സൃഷ്ടിച്ചതാണോ; സംവിധായകന്‍ പറയുന്നു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ റൊമാന്റിക് ഡ്രാമ ചിത്രം പ്രേമം റിലീസ് ചെയ്തിട്ട് മെയ് 29 ന് ആറ് വര്‍ഷം പൂര്‍ത്തിയായി. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു പ്രേമം. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി...

- more -

The Latest