ദമ്പതികൾക്ക് കുഞ്ഞിക്കാല്‍ കാണാന്‍ ഹോമിയോ വിപ്ളവം; സർക്കാർ ആശുപത്രിയിൽ ചികിത്സാ ചെലവ് അമ്പതുരൂപ മാത്രം

കണ്ണൂര്‍: ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ദമ്പതികള്‍ ലക്ഷങ്ങള്‍ മുടക്കി പല ആധുനിക ചികിത്സകളും നടത്തുമ്പോള്‍, 50 രൂപ രജിസ്ട്രേഷന്‍ ഫീസായി മാത്രം നല്‍കി ഗവ. ഹോമിയോ ആശുപത്രികളില്‍ നടത്തിയ ചികിത്സയിലൂടെ ഇതുവരെ പിറന്നത് 2180 കണ്‍മണികള്‍. 2012ല്‍ പരീക്ഷണ...

- more -