കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്കെ. കുഞ്ഞിരാമനും ഇടത് സ്ഥാനാര്‍ത്ഥിയും കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തി; പരാതിയുമായി പ്രിസൈഡിംഗ് ഓഫീസര്‍

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജോലിക്കിടെ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനും ഇടത് സ്ഥാനാര്‍ത്ഥിയും പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീഷണിപ്പെടുത്തിയതെന്ന് അധ്യാപകനായ കെ. എം ശ്രീകുമാര്‍ പറഞ്ഞു...

- more -

The Latest