ദുബായ് ഓപ്പണ്‍; വനിതാ ഡബിള്‍സില്‍ സാനിയ പ്രീക്വാര്‍ട്ടറില്‍

ദുബായ് ഓപ്പണില്‍ സാനിയ വനിതാ ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് പങ്കാളി കരോലിന ഗാര്‍സ്യയ്ക്കൊപ്പമാണ് സാനിയ ഇറങ്ങിയത്. റഷ്യയുടെ അല കഡ്രാവെസ്തേവ, സ്ലൊവേനിയയുടെ കാതറീന സ്രെബോട്ട്നിക്ക് സഖ്യത്തെയാണ് സാനിയ ജോഡി തോല്‍പ്പിച്ചത്. സ്‌കോര്...

- more -

The Latest