വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും സഹവാസവും നിയമവിരുദ്ധമാക്കി ഇന്തോനേഷ്യ

വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും, സഹവാസവും നിയമവിരുദ്ധമാക്കി ഇന്തോനേഷ്യ . ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പുതിയ ക്രിമിനല്‍ കോഡാണ് ഇന്തോനേഷ്യ പാസാക്കിയിരിക്കുന്നത്.പുതിയ നിയമങ്ങള്‍ ഇന്തോനേഷ്യക്കാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ. ഇത് കൂടാതെ പ്ര...

- more -