പ്രാര്‍ഥനാ മുറി പൊതുസ്ഥലത്ത്‌ മൗലിക അവകാശമല്ല; മത വിശ്വാസത്തിനുള്ള അവകാശത്തില്‍ പെടില്ലെന്ന് ഹൈക്കോടതി

ഗുവാഹതി: പ്രാര്‍ഥനാ മുറി പൊതുഇടങ്ങളില്‍ വേണമെന്ന ആവശ്യം മൗലിക അവകാശത്തില്‍ പെട്ടതല്ലെന്ന് ഗുവാഹതി ഹൈക്കോടതി. മത വിശ്വാസത്തിനുള്ള മൗലിക അവകാശത്തെ ഇത്തരത്തില്‍ വികസിപ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സന്ദീപ് മേത്തയും കര്‍ദക് ഏതയും പറഞ്ഞു. ഗ...

- more -

The Latest