രാവിലെയുള്ള പ്രാര്‍ഥനകള്‍ക്കൊപ്പം ഇനിമുതല്‍ ദേശീയ ഗാനവും ആലപിക്കണം; നിര്‍ബന്ധമാക്കി യു. പി മദ്രസ കൗണ്‍സില്‍

സംസ്ഥാനത്തെ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ കൗണ്‍സില്‍ ഉത്തരവിറക്കി. രാവിലെയുള്ള പ്രാര്‍ഥനകള്‍ക്കൊപ്പം ഇനിമുതല്‍ ദേശീയ ഗാനവും ആലപിക്കണമെന്നാണ് ഉത്തരവ്. ദേശീയ ഗാനം നിര്‍ബന്ധമാക്കിയതായി മദ്രസ കൗണ്‍സില്‍ വ...

- more -

The Latest