ധീരസൈനികൻ്റെ അനുഭവങ്ങള്‍ പ്രചോദനമാക്കി ശിശുഭവനിലെ കുട്ടികള്‍; പ്രയാണ്‍ 2022 മുഖാമുഖത്തില്‍ പങ്കെടുത്ത് എൻ. എസ്. ജി കമാന്‍ഡോ ശൗര്യചക്ര പി. വി മനേഷ്

കാസർകോട്: ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ഏത് ആഗ്രഹത്തെയും കൈപ്പിടിയിലൊതുക്കാമെന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു എന്‍.എസ്ജി കമാന്‍ഡോ ശൗര്യചക്ര പി. വി മനേഷ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെട...

- more -

The Latest