കർണാടക ഡി.ജി.പി പ്രവീൺ സൂദ് പുതിയ സി.ബി.ഐ ഡയറക്ടർ; പ്രതിഷേധവുമായി കോൺഗ്രസ്

കർണാടക ഡി.ജി.പി പ്രവീൺ സൂദ് സി.ബി.ഐ മേധാവിയായി ചുമതലയേൽക്കും. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരായ സുധീർ സക്സേന, താജ് ഹസൻ എന്നിവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, പ്രതിപക്ഷനേതാ...

- more -