പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കാറും കവര്‍ന്നു; കിടപ്പ് മുറിയില്‍ ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാരകൾ തുറന്നാണ് കൊള്ള

കുമ്പള / കാസർകോട്: പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് കാറും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പണവും നഷ്ടപ്പെട്ടു. കൊടിയമ്മ ചൂരിത്തടുക്കയിലെ അബൂബക്കറിൻ്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാ സംഘം അകത്ത് കയറിയ ലക്ഷണങ്ങള്‍ കണ്ടെത്താനിയില്ല. പകല്‍...

- more -

The Latest