പ്രവാസിയെ നാട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ, പ്രതികളെയെല്ലാം കുടുക്കിയത് ഒരാഴ്‌ചയ്ക്കുള്ളിൽ

കാസർകോട്: മഞ്ചേശ്വരം സ്വദേശിയായ പ്രവാസി അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ കൂടി പിടിയിലായി. മഞ്ചേശ്വരം, ഉദ്യാവർ, ജെ.എം.റോഡ്, റസീന മൻസിൽ, അഹമ്മദ് ഹസ്സൻ്റെ മകൻ റിയാസ് ഹസ്സൻ (33), ഉപ്പള, ഭഗവതി ടെമ്പിൾ റോഡ്, ന്യൂ റഹ്മത്ത് മൻസി...

- more -