എം.ഡിഎം.എ മൊത്തക്കച്ചവടം; പ്രവാസി മലയാളി പൊലീസ് പിടിയില്‍, 2.25 ലക്ഷം രൂപയും കണ്ടെടുത്തു

മലപ്പുറം: പതിനഞ്ചുലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി മൊത്ത വില്‍പ്പനക്കാരനെയും സംഘത്തെയും ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. പുളിക്കല്‍ കൊട്ടപ്പുറം ആന്തിയൂര്‍കുന്ന് കാര്യപ്പറമ്പത്ത് ശിഹാബുദ്ധീൻ (45) ആണ് അറസ്റ്റിലായത്. കാറില്‍ സൂക്ഷിച്ച 89 ഗ...

- more -

The Latest