തൃശൂർ സ്വദേശിയുടെ മരണം മങ്കിപോക്‌സ് രോഗം തന്നെ; പരിശോധനാ ഫലത്തിൽ സ്ഥിരീകരണം, അടിയന്തിര ജാഗ്രതാ നിർദ്ദേശം

തൃശൂര്‍: തൃശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്‌സ് മൂലമെന്ന് പരിശോധനാ ഫലത്തിൽ വ്യക്തമായെന്ന് ആരോ​ഗ്യ വകുപ്പ്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22 കാരനാണ് ശനിയാഴ്‌ച മരിച്ചത്. ഇയാളുടെ സ്രവം വിദ​ഗ്ദ്ധ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ഛന...

- more -