കിടപ്പുമുറിയിൽ നിന്നും താക്കോൽ എടുത്ത് അലമാര തുറന്ന് കവര്‍ച്ച; കള്ളന്മാർ കൊണ്ടുപോയ കാര്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം കര്‍ണാടകയിലേക്കും

കുമ്പള / കാസർകോട്: കൊടിയമ്മയിലെ ഗള്‍ഫുകാരൻ്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് അഞ്ച് വിരലടയാളങ്ങള്‍ ലഭിച്ചു. കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ച...

- more -

The Latest