മാവേലി എക്‌സ്പ്രസ്സിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ കൈയേറ്റവും അസഭ്യവർഷവും; പ്രവാസി കോൺ​ഗ്രസ് നേതാവ് പിടിയില്‍

രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ മാവേലി എക്‌സ്പ്രസ് ട്രെയിനിൽ കൈയേറ്റ ശ്രമം നടത്തിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തിയെ ആണ് കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് മാവേലി എക്‌സ്പ്രസ്സ...

- more -

The Latest