പുതിയ മാറ്റങ്ങളും ലക്ഷ്യങ്ങളുമായി റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം; ഭാവിയുടെ വാഗ്‌ദാനങ്ങളായ കുഞ്ഞു ശാസ്ത്രജ്ഞർ മത്സരങ്ങളിൽ മാറ്റുരച്ചു

പീതാംബരൻ കുറ്റിക്കോൽ കാസർകോട്‌: റവന്യൂ ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ. കോവിഡിനെ തുടർന്ന് നിർത്തിവെച്ച സ്‌കൂൾ മേളകൾക്ക് മൂന്നുവർഷത്തെ ഇടവേളക്കുശേഷം വിദ്യാലയങ്ങളിൽ അരങ്ങൊരുങ്ങിയത് വിദ്യാർത്ഥികളിൽ സന്തോ...

- more -