മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; പ്രതിഭയെ തള്ളി സി.പി.എം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിഭ എം.എല്‍.എയെ തള്ളി സി.പി.എം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഭ നടത്തിയ പദപ്രയോഗം തെറ്റാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു.ഒരു പൊതുപ്രവര്‍ത്തകയില്‍...

- more -