വിവാഹം വെറുമൊരു അഡ്‌ജസ്‌റ്റ്‌ ചെയ്യൽ; അതില്‍ സ്‌നേഹമില്ല, പ്രണയമില്ല, ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം, അമ്മ മരിച്ചതോടെ ഞാന്‍ തീര്‍ത്തും അനാഥനാവുകായിരുന്നു: പ്രതാപ് പോത്തന്‍

"അന്നത്തെ കാലത്തെ ഒരു ന്യൂജനറേഷന്‍ ലൈഫ്"- സ്വന്തം വിവാഹ ജീവിതത്തെ കുറിച്ച്‌ ഒറ്റവരിയില്‍ പ്രതാപ് പോത്തന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. രണ്ടുപ്രാവശ്യം വിവാഹിതനായെങ്കിലും അവ രണ്ടും വേര്‍പിരിയലില്‍ കലാശിച്ചു. തമിഴ് താരം രാധികയായിരുന്നു ആദ്യ ഭാര്യ. ...

- more -

The Latest