പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് ഇല്ല; പാർട്ടിയിൽ ചേരണമെന്ന അഭ്യർഥന നിരസിച്ചു

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് ഇല്ല. പാർട്ടിയിൽ ചേരണമെന്ന കോൺഗ്രസ് അഭ്യർഥന പ്രശാന്ത് കിഷോർ നിരസിച്ചു. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങൾക്കു മേ...

- more -

The Latest