‘ബി.ജെ.പിയുടെ തൊഴിലില്ലാ ഗുണ്ടകൾക്ക് അറിയാവുന്നത് മർദ്ദനവും ബലാത്സംഗ ഭീഷണിയും’; മുനവർ ഫാറൂഖിയുടെ സുഹൃത്തിനെ ബി.ജെ.പിക്കാർ മർദ്ദിച്ചതിൽ പ്രതിഷേധവുമായി പ്രശാന്ത് ഭൂഷൺ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ സുഹൃത്തിനെ ബി.ജെ.പിക്കാർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബി.ജെ.പിയുടെ തൊ...

- more -
പോലീസ് നിയമഭേദഗതി: പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം; പ്രശാന്ത് ഭൂഷണ്‍ പറയുന്നു

കേരളത്തില്‍ പോലീസ് നിയമഭേദഗതി തല്‍ക്കാലം നടപ്പാക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി പ്രശാന്ത് ഭൂഷണ്‍. പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു പ്രശാന...

- more -
വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു: പ്രശാന്ത് ഭൂഷണ്‍

ടൈംസ് നൗ ചാനലിനെതിരെയുള്ള ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന...

- more -
ബാബറി മസ്ജിദ് കേസ്: സമ്പൂർണ്ണചതിയെന്ന് യെച്ചൂരി ; അവിടെ പളളിയുണ്ടായിട്ടേയില്ലെന്ന് ഭൂഷൺ; പരിഹാസങ്ങളും വിമർശനങ്ങളുമായി പൊതുസമൂഹം

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി നീതിയുടെ മേലുള്ള സമ്പൂര്‍ണ ചതിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട കോടതി വിധി നാണംകെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ”നീതിയുടെ സമ്പൂര്‍ണ്ണ ചതി. ...

- more -
ഒരിക്കലും നിഷ്‌കളങ്കതയുടെ മുഖം അണിയാന്‍ കഴിയില്ല; ജയിലില്‍ പോകാന്‍ താല്‍പ്പര്യമില്ല; ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

സുപ്രീം കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകുമായിരുന്നെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സുപ്രീംകോടതി ജസ്റ്റീസുമാരെ വിമര്‍ശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസില്‍ ഒരു രൂപ പിഴ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീ...

- more -
മാപ്പുപറയില്ലെന്ന് ആവർത്തിച്ച് പ്രശാന്ത് ഭൂഷൺ; മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് ജസ്റ്റിസ്; കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി

അഡ്വ.പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റി. എന്ന് വിധി പറയുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേ സമയം മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷന്‍റെ അഭിഭാഷകൻ ആവർത്തിച്ചു. മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കു...

- more -
കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷന് ലോയേഴ്സ് ഫോറം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

കാസർകോട്: സുപ്രീം കോടതിയുടെ കോർട്ടലക്ഷ്യ നടപടി നേരിടുന്ന പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കേരള ലോയേഴ്സ് ഫോറം കാസർകോട് ജില്ലാ കോടതിക്ക് മുൻപിൽ ഐക്യദാർഢ്യ സംഗമം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. പി. എ ഫൈസൽ ഉദ്ഘാടന...

- more -

The Latest