നാവിക സേനയിൽ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍; സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നില്‍ കാസര്‍കോട് സ്വദേശിനി

കാസര്‍കോട്: ഇന്ത്യന്‍ നാവിക സേനയിലും വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കി സുപ്രീം കോടതി വിധി. പുരുഷ ഉദ്യോഗസ്ഥര്‍ക്കുള്ള എല്ലാ അവകാശവും സ്ത്രീകള്‍ക്കും ഉണ്ടാകണമെന്നാണ് കോടതി വിധി. ഈ സുപ്രധാന വിധിക്ക് വേണ്ടി പോരാടിയത് ഒരു മലയാളി യുവതിയും. ...

- more -

The Latest