ഒരു സിനിമാ നടൻ മുമ്പ് പ്രതികരിച്ചല്ലോ; വസ്‌തുത അതായിരുന്നില്ലെന്ന് ബോധ്യമായില്ലേ?, നെല്‍കർഷകൻ പ്രസാദിൻ്റെ ആത്മഹത്യക്ക് കാരണം പി.ആർ.എസ് കുടിശികയല്ല: മന്ത്രി ജി.ആര്‍ അനില്‍

ആലപ്പുഴയിലെ നെല്‍ കർഷകൻ പ്രസാദിൻ്റെ ആത്മഹത്യക്ക് കാരണം പി.ആർ.എസ് കുടിശികയല്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. കേരളത്തിലെ നെൽക്കർഷകർക്ക് പി.ആർ.എസ് വായ്‌പാ കുടിശികയില്ല. പി.ആർ.എസ്. വായ്‌പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞ...

- more -