കേന്ദ്ര ടൂറിസം വകുപ്പിന്റെൻ്റെ പ്രസാദ് പദ്ധതിയിൽ ഇടം നേടി ചേരമാൻ മസ്ജിദും മലയാറ്റൂർ പള്ളിയും; അന്തിമ പ്രഖ്യാപനം അടുത്തമാസം അവസാനത്തോടെ

കൊടുങ്ങല്ലൂർ ചേരമാൻ ജുമുഅ മസ്ജിദും മലയാറ്റൂർ സെന്റ് തോമസ് കുരിശുമുടിയും കേന്ദ്ര ടൂറിസം വകുപ്പിൻ്റെ പ്രസാദ് പദ്ധതിയിൽ ഇടം പിടിച്ചതായി ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് ഐ. എ. എസ് അറിയിച്ചു. ബെന്നി ബഹനാൻ എം. പി യെയാണ് ഈ വിവരം ടൂറിസം സെക്രട്ടറി അറ...

- more -