കഴിഞ്ഞ ദിവസം പനച്ചൂരാൻ്റെ ഓര്‍മ്മ ദിനമായിരുന്നു; ഇപ്പോൾ ബീയാര്‍ പ്രസാദും പോയി, ഹൃദയം തൊടുന്ന ചിത്രം പങ്കുവെച്ച്‌ രാജീവ് ആലുങ്കല്‍

കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദിൻ്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി സുഹൃത്തും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍. ഒരുമിച്ചുള്ള പഴയ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്. ചിത്രത്തില്‍ അന്തരിച്ച കവിയും ...

- more -