ഓഹരി വാങ്ങാൻ അദാനി ഗ്രൂപ്പിന് സെബിയുടെ അംഗീകാരം; എന്‍.ഡി ടി.വിയില്‍ നിന്നും പ്രണോയ് റോയിയും ഭാര്യ രാധികയും പടിയിറങ്ങി

എന്‍.ഡി.ടി.വി സഹസ്ഥാപകന്‍ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ആര്‍.ആര്‍.പി.ആര്‍.എച്ച് ബോര്‍ഡില്‍ നിന്ന് രാജിവച്ചു. എന്‍.ഡി.ടി.വിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന് സെബി അനുവാദം നല്‍കിയതിന് പിന്നാലെയാണ് ഇരുവരും രാജി വച്ചതെന്ന...

- more -