ഏഷ്യന്‍ ചാമ്പ്യനെ വീഴ്ത്തി പ്രണോയ്; സഹ താരങ്ങളുടെ പോരില്‍ ശ്രീകാന്തിനെ അട്ടിമറിച്ച്‌ പ്രിയാന്‍ഷു, മെഡൽ ഉറപ്പിച്ച്‌ ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ 2023 സൂപ്പര്‍ 500 ബാഡ് മിൻ്റെണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയ് സെമി ഫൈനലില്‍. ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ കിഡംബി ശ്രീകാന്തിനെ ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജ...

- more -

The Latest