വെട്ടേറ്റ് ഇടതു കൈ അറ്റ നിലയിൽ യുവാവ്; കൈ തുന്നിച്ചേര്‍ക്കുന്നതിനായുള്ള ശസ്ത്രക്രിയ നടക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ; യുവതിയെ പ്രണയിച്ച 19കാരന് സംഭവിച്ചത്

എറണാകുളം: സഹോദരിയെ പ്രണയിച്ച 19കാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴയിലാണ് സംഭവം. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവൻ്റെ (19) ഇടത് കൈപ്പത്തിക്കാണ് വെട്ടേറ്റത്. കൈ അറ്റ നിലയിലാണ്. അഖിലിൻ്റെ കൂടെയുണ്ടായിരുന്...

- more -

The Latest