‘എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി’; ഹൃദയം സിനിമയുടെ റിലീസിനു ശേഷം ആദ്യമായി പ്രതികരിച്ച് പ്രണവ് മോഹൻലാൽ

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘ഹൃദയം’ . വിനീതും പ്രണവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ‘ഹൃദയ...

- more -

The Latest