മുന്‍ രാഷ്ട്രപതി പ്രണാബ് മുഖർജി ഇപ്പോഴും ജീവനോടെയുണ്ട്; മരിച്ചെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചത് വ്യാജ വാർത്ത

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചതായി വ്യാജ വാർത്ത പടർന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രി സ്ഥിരീകരിച്...

- more -

The Latest