അയോധ്യ പ്രാണ പ്രതിഷ്‌ഠ; പൊതു അവധി പ്രഖ്യാപിച്ചതിന് എതിരെ ബോംബെ ഹൈ കോടതിയില്‍ ഹര്‍ജി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയോട് അനുബന്ധിച്ച് ജനുവരി 22ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിന് എതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാലു നിയമ വിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്‌ത്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊ...

- more -

The Latest