കാരണം വ്യക്തി വൈരാഗ്യം; കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

കാസർകോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ട് യുവാക്കളാണ് അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മെട്ടമ്മല്‍ സ്വദേശി പ്രിജേഷിനെ മരിച്ച നിലയി...

- more -