പ്രഗ്യാൻ റോവർ ഉറക്കത്തിലേക്ക്; ചന്ദ്രോപരിതലത്തിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ, സെപ്റ്റംബർ 22ന് സൂര്യോദയത്തിൽ ഉണരും

ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിൻ്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്‌തശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് ക...

- more -

The Latest