വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവർ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും വേണ്ട; വിവാദ പ്രസ്താവനയുമായി പ്രഗ്ജ്ഞാ സിംഗ് ഠാക്കൂർ

കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ബി.ജെ.പി എം.പി പ്രഗ്ജ്ഞാ സിംഗ് ഠാക്കൂർ. ‘ആരെങ്കിലും അവരുടെ വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ടെന്ന് പ്രഗ്ജ്ഞാ സിംഗ് പറഞ്ഞു. ഭോപ്പാലിലെ പൊതുപരിപാടി...

- more -

The Latest