ലൈഫില്‍ തളിര്‍ത്ത പുഞ്ചിരി; കൂലിപ്പണിക്കാരനായ പ്രദീപനും വീട്ടമ്മയായ സൗമ്യയ്ക്കും ഇനി ആധിയൊഴിഞ്ഞ നാളുകള്‍

കാസർകോട്: ബളാല്‍ പഞ്ചായത്തിലെ താമസക്കാരാണ് സൗമ്യയും ഭര്‍ത്താവ് പ്രദീപും. പതിനൊന്ന് വര്‍ഷക്കാലം ബളാലിലെ നായര്‍കടവിലെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചത്. ഓരോ വര്‍ഷം പിന്നിടുമ്പോഴും വീടിന്റെ ഓട് പൊളിഞ്ഞു തുടങ്ങി, ഷീറ്റിട്ട നിലയിലുള്ള വീടിന്‍റെ ഭി...

- more -

The Latest