റോഡുകളിൽ ഇന്ത്യന്‍ മാജിക്‌; 701 കിലോമീറ്റർ എക്സ്പ്രസ് വേ, 55,000 കോടിയുടെ സമൃദ്ധി മഹാമാർഗ് ഒന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മുംബൈ: നാഗ് പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ ദൂരമുള്ള സമൃദ്ധി മഹാമാര്‍ഗിൻ്റെ ഒന്നാം ഘട്ടം (520 കി.മീ.) പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്‌ച (ഡിസംബർ 11) ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളം മെച്ചപ്പെട്ട കണക്ടിവിറ്റ...

- more -