കാർഷിക നിയമങ്ങൾക്ക് പിന്നിൽ വൻകിട കമ്പനികളുടെ സമ്മർദവും താൽപര്യവും; ബി.ജെ.പി നേതാക്കള്‍ക്ക് സാമ്പത്തിക മേഖലയെക്കുറിച്ചുള്ള അറിവ് പരിതാപകരം; സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക് പറയുന്നു

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് പിന്നിൽ വൻകിട കമ്പനികളുടെ സമ്മർദവും താൽപര്യവുമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക്. ഭരണകക്ഷിയായ ബി.ജെ.പിയിലെ ഭൂരിപക്ഷം നേതാക്കളും ആർ.എസ്എസ് കൂടാരത്തിൽ നിന്നുള്ളവരാണെന്നും അ...

- more -