സ്വത്ത് തര്‍ക്കത്തിൽ പ്രഭാകര നോണ്ടയെ കൊലപ്പെടുത്തിയ കേസ്; സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍, മൂന്ന് പേര്‍ പൊലീസ് വലയിൽ

പൈവളിഗെ / കാസർകോട്: കൊലക്കേസ് പ്രതി പൈവളിഗെ കളായിയിലെ പ്രഭാകര നോണ്ട (42)യെ കൊലപ്പെടുത്തിയ കേസില്‍ സഹോദരനടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. മറ്റു മൂന്ന് പേര്‍ പൊലീസ് വലയിലാണ്. പ്രഭാകരൻ്റെ സഹോദരനും മറ്റൊരു കൊലക്കേസ് പ്രതിയുമായ ജയരാമ നോണ്ട (39), അ...

- more -

The Latest